ബാലൻ കെ. നായർ നാടകോത്സവം ഒക്ടോബറിൽ

ഷൊർണൂർ: പ്രഭാതം കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിമൂന്നാമത് ബാലൻ കെ. നായർ സ്മാരക അഖില കേരള നാടകോത്സവം ഒക്ടോബർ ഒന്നിനാരംഭിക്കും. മുല്ലനേഴി കാവ്യോത്സവം, നൃത്തസന്ധ്യ, പ്രഭാഷണങ്ങൾ എന്നിവയും നടക്കും. നാടകോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സമിതികൾ പുതിയ നാടകത്തി​െൻറ സ്ക്രിപ്റ്റടക്കമുള്ള വിവരങ്ങൾ ആഗസ്റ്റ് 25 ന് മുമ്പ് സെക്രട്ടറി, പ്രഭാതം കലാസാംസ്കാരിക വേദി, മുനിസിപ്പൽ ഓഫിസിന് എതിർവശം, ഷൊർണൂർ --679 121 എന്ന വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക് 9447443305, 9447014200.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.