സർക്കാർ നടപടിയിൽ പ്രതിഷേധം

മലപ്പുറം: 2014-15 വർഷങ്ങളിൽ അനുവദിച്ച അഡീഷനൽ ബാച്ചുകളിലെയും സ്കൂളുകളിലെയും തസ്തിക നിർണയിച്ച് ശമ്പളം കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാത്ത സർക്കാർ നടപടി നിരുത്തരപരമാണെന്ന് എ.എച്ച്.എസ്.ടി.എ ജില്ല കമ്മിറ്റി. സംസ്ഥാന ട്രഷറർ ജോസ് ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മനോജ് ജോസ് അധ്യക്ഷത വഹിച്ചു. കെ. അൻവർ, അബ്ദുന്നാസർ, ഒ. ശ്രീനാഥൻ, വി.കെ. മഞ്ജിത്ത്, യു.ടി. അബൂബക്കർ, കെ. സുബൈർ, എ.പി. ബിജുപോൾ, കെ. ഷാം എന്നിവർ സംസാരിച്ചു. പടം......mpl2 സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്.ടി.യു) സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. ഹംസ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.