അനുശോചിച്ചു

മലപ്പുറം: വേങ്ങരയിലെ പൊതുപ്രവർത്തകനും റാഫ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന തൊട്ടിയിൽ ബാലകൃഷ്ണൻ എന്ന വാസുവി​െൻറ നിര്യാണത്തിൽ റാഫ് സംസ്ഥാന കമ്മിറ്റി . സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്ദു, കെ. ഖാദർ, കെ.പി. ബാബു ശരീഫ്, എ.ടി. െസയ്തലവി, ഹനീഫ് രാജാജി, ഫ്രാൻസിസ് ഓണാട്ട്‌, നൗഷാദ് മാമ്പ്ര, ബി.കെ. െസയ്ത്, എം.ടി. തയ്യാല, പി.വി. ബദറുന്നിസ, സുമ ശങ്കർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.