പച്ചക്കറി വിത്ത് വിതരണത്തിന്

തേഞ്ഞിപ്പലം: പാക്കറ്റിലാക്കിയ പച്ചക്കറി വിത്തുകള്‍ തേഞ്ഞിപ്പലം കൃഷിഭവനില്‍ സൗജന്യ വിതരണത്തിനെത്തിയതായി കൃഷി ഓഫിസര്‍ അറിയിച്ചു. ആവശ്യമുള്ള കര്‍ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ നല്‍കി വിത്തുകള്‍ കൈപ്പറ്റണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.