ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ റോഡ് ഉപരോധിച്ചു

കുറ്റിപ്പുറം: റെസ്റ്റ് ഹൗസിലേക്കും മിനി സിവിൽ സ്റ്റേഷനിലേക്കുമുള്ള റോഡി​െൻറ . രാവിലെ 9.30ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം അത്താണി ബസാറിൽ ഉപരോധം തീർത്തു. ഒരു മണിക്കൂർ നീണ്ടുനിന്ന ഉപരോധം പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. എ.എ. സുൽഫിക്കർ, ടി.പി. ബൈജു, വി.പി. മണി, ടി. ഷമീർ, എ.എ. അസ്ക്കർ, രാമനുണ്ണി പണിക്കർ, എ.എ. ഷാജി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.