അധ്യാപക ഒഴിവ്

തിരൂരങ്ങാടി: ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ മാത്‌സ്, ഹിന്ദി, മലയാളം, സംസ്‌കൃതം, ഉർദു എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച വ്യാഴാഴ്ച പത്തിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.