ജൈവവാഴ കൃഷി പരിശീലന ക്ലാസ്

കൊയിലാണ്ടി: കേരള ജൈവകർഷക സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ് രാമാനന്ദ ആശ്രമം സ്കൂളിൽ നടത്തി. പരിശീലന വിഭാഗം കൺവീനർ ചന്ദ്രൻ എടപ്പാൾ ക്ലാെസടുത്തു. ജില്ല പ്രസിഡൻറ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹകസമിതി അംഗം കെ.പി. ഉണ്ണിഗോപാലൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ടി.കെ. ജയപ്രകാശ്, വടയക്കണ്ടി നാരായണൻ, ടി.പി. ഉഷാകുമാരി, ഡോ. യു. പത്മനാഭൻ, വി. വിശ്വനാഥൻ, കെ. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.