കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ തുടങ്ങി

ആയഞ്ചേരി: ഗോരക്ഷ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ലൈവ് സ്റ ്റോക് ഇൻസ്പെക്ടർ അഞ്ജിതക്ക് വാക്സിൻ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രൂപ കേളോത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.വി. കുഞ്ഞിരാമൻ, വി. ബാലൻ, വെറ്ററിനറി സർജൻ എസ്. ശ്രീനേഷ്, നെല്ലിക്കണ്ടി കണ്ണൻ, റാംമനോഹരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.