ഗ്രോബാഗുകൾ നൽകി

നടുവണ്ണൂർ: നാഷനൽ സർവിസ് സ്കീം വാകയാട് ഹയർ സെക്കൻഡറി യൂനിറ്റ് ഗവ. എൽ.പി സ്കൂൾ വാകയാടിലെ കുട്ടികൾക്ക് വിത്തുകൾ നിറച്ച . ജി.എൽ.പി.എസ് ഹെഡ്മിസ്ട്രസ് വല്ലീദേവി, മണിലാൽ മാസ്റ്റർ, പ്രോഗ്രാം ഓഫിസർ ബ്രിജിത്ത് മാസ്റ്റർ, വളൻറിയർമാരായ അനന്തു, നവ്യ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.