ഇടതുമുന്നണി പ്രതിഷേധപ്രകടനം

കൊയിലാണ്ടി: ഹർത്താലുമായി ബന്ധപ്പെട്ട് സംഘ്പരിവാർ സംഘടനകൾ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതു മുന്നണി ന ഗരത്തിൽ പ്രകടനം നടത്തി. പി. വിശ്വൻ, കെ. ദാസൻ എം.എൽ.എ, കെ.കെ. മുഹമ്മദ്, നഗരസഭ ചെയർമാൻ കെ. സത്യൻ, ഇ.കെ. അജിത്ത്, സി. സത്യചന്ദ്രൻ,സി. രമേശൻ, രാമചന്ദ്രൻ കുയ്യണ്ടി, ഹനീഫ, കെ.എസ്. രമേശ് ചന്ദ്ര, സി.കെ. ജയദേവൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.