റോഡ്​ ഉദ്​ഘാടനം

ഫറോക്ക്: നഗരസഭയുടെ എട്ടര ലക്ഷം രൂപ െചലവഴിച്ച് നിർമിച്ച ചുങ്കം -മങ്കുഴിപ്പൊറ്റ റോഡി​െൻറ ഉദ്ഘാടനം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ആസിഫ് നിർവഹിച്ചു. ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. കെ. ഹസ്സൈൻ, പാറോൽ മൊയ്തീൻ, കെ. അബ്ദുൽ ജലീൽ, എം.എച്ച്, ബാവു, മേലാട്ട് സോമൻ, ബബി ബഷീർ, ആർ.എം. റസാഖ്, പി. അബു, കെ. അസ്കർ, അനീഷ്, സെമീർ എന്നിവർ സംസാരിച്ചു. പി.വി. അൻവർ ഷാഫി സ്വാഗതവും എം. ഷാജി മൻസൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.