ആദരിക്കലും വിധവ സംഗമവും

ഫറോക്ക്: നഗരസഭ 19ാം ഡിവിഷൻ മുസ്ലിംലിഗ് കമ്മിറ്റി പ്രദേശത്തെ മുതിർന്ന പ്രവർത്തകരെ നടത്തി. മുബശിർ ജമലുല്ലൈലി തങ് ങൾ ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷഫീഖ് അരക്കിണർ മുഖ്യപ്രഭാഷണം നടത്തി. വിധവകൾക്കുള്ള കിറ്റ്‌ വിതരണം ജാബിർ കക്കോടി നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാക്കിർ, കൗൺസിലർ ഷറീന ഷൂക്കൂർ, കെ.സി. ശ്രീധരൻ, കെ. അബദുൽ നാസർ, വാഹിദ് കല്ലംമ്പാറ, എം.മൊയ്തീൻ കോയ, ടി. കുഞ്ഞുമുഹമ്മദ്, പി. മുഹമ്മദ് ഷാഫി, പി.കെ. അബ്ദുസ്സലാം, കെ.ടി. ബീരാൻ കുട്ടി, എം.എ. സിദ്ദീഖ്, കെ. മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.