മതേതര സംരക്ഷണ സദസ്സ്

കൊയിലാണ്ടി: ഇടതുമുന്നണി മണ്ഡലം കമ്മിറ്റി നടത്തി. കെ.പി. കുഞ്ഞമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.ടി.എം കോയ അധ്യക്ഷത വഹിച്ചു. പി. വിശ്വൻ, ഇ.കെ. അജിത്, സി. സത്യചന്ദ്രൻ, ആർ.എം. രഞ്ജിത്, ടി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പടം Koy 8 കൊയിലാണ്ടിയിൽ ഇടതുമുന്നണി നടത്തിയ കെ.പി. കുഞ്ഞമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.