സ്‌കൂള്‍ ബസി​െൻറ ചില്ലുകൾ തകര്‍ത്തു

സ്‌കൂള്‍ ബസിൻെറ ചില്ലുകൾ തകര്‍ത്തു കൊയിലാണ്ടി: സ്കൂൾ ബസിൻെറ ചില്ലുകൾ സാമൂഹികവിരുദ്ധർ തകർത്തു. പുളിയഞ്ചേരി യു.പി സ്‌കൂള്‍ ബസിൻെറ ചില്ലാണ് തകര്‍ത്തത്. സ്‌കൂളിനു സമീപം കൊല്ലം-മേപ്പയൂര്‍ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. രാത്രിയിലാണ് അക്രമമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.