നാദാപുരത്ത് കനാൽ ശുചീകരണം ആരംഭിച്ചു

നാദാപുരം: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം പഞ്ചായത്തിലെ കനാലുകൾ ശുചീകരണം തുടങ്ങി. 16ാം വാർഡിലെ പുതുക്കുടിതാഴെ കനാലി​െൻറ ശുചീകരണം പ്രസിഡൻറ് എം.കെ. സഫീറ നിർവഹിച്ചു. വാർഡ് മെംബർ എം.പി. സൂപ്പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷ ടി.കെ. സുബൈദ, മെംബർമാരായ വി.വി. മുഹമ്മദലി, സി.കെ. നാസർ, വാർഡ് കൺവീനർ കെ.കെ. അയ്യൂബ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.