ബി.ജെ.പി ധർണ

നന്മണ്ട: തൊഴിലുറപ്പു പദ്ധതിയും കുടുംബശ്രീയും രാഷ്ട്രീയവത്കരിക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി പഞ്ചായത്ത് സമ ിതിയുടെ നേതൃത്വത്തിൽ നന്മണ്ട ഗ്രാമപഞ്ചായത്ത് ഓഫിസിനുമുന്നിൽ ധർണ നടത്തി. ജില്ല സെക്രട്ടറി എൻ.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി. ദേവദാസ് അധ്യക്ഷത വഹിച്ചു. പ്രകാശൻ ചൈതന്യ, പി. ബാബുരാജ്, സി. ദാമോദരൻ, ഒ.കെ. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.