സിൽവർ ജൂബിലി ആഘോഷം തുടങ്ങി

പാതിരിപ്പറ്റ: മീത്തൽ വയൽ ശാഖാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സിൽവർ ജൂബിലി ഉദ്ഘാടനം സമസ്ത പ്രസിഡൻറ് മുഹമ്മദ്‌ ജിഫ്രി മു ത്തുക്കോയ തങ്ങൾ നിർവഹിച്ചു. ടി.പി.സി തങ്ങൾ അധ്യക്ഷത വഹിച്ചു. ശറഫുദ്ദീൻ ജിഫ്രി, പി.പി. അഷ്‌റഫ്‌ മൗലവി, ടി. അബ്ബാസ്‌ ദാരിമി, അബ്ദുൽ കരീം ദാരിമി, ടി.എം.വി. അബ്ദുൽ ഹമീദ്‌, എം.വി. അബ്ദുല്ല ഹാജി, പി.പി. സലാം, മജീദ്‌ റഹ്മാനി, ജെ.പി. ജമാൽ, കെ.എം. ഹമീദ്‌, പി.കെ. റഈസ്‌ എന്നിവർ സംസാരിച്ചു. യു.പി. ആഷിഖ്‌ സ്വാഗതവും ജെ.പി. മുഹമ്മദ്‌ ഇഖ്ബാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.