കവിത സമാഹാരം പ്രകാശനം

നന്മണ്ട: അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ പതിനൊേന്ന നാല് ഷാജി സൗപർണികയുടെ പ്രഥമ കവിത സമാഹാരം 'ഒരുപാടുണ്ട് പറയാൻ' കവി പി.പി. ശ്രീധരനുണ്ണി പ്രകാശനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഓഫിസർ എൻ. മുരളി പുസ്തകം ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജിത ആറാങ്കോട്ട് അധ്യക്ഷത വഹിച്ചു. രാജീവ് കോട്ടൂളി, സുരേഷ് പാലിയത്ത്, പി.കെ. ഹേമരാജൻ, സി. അബ്ദുല്ല മദനി, ഇഖ്ബാൽ കളത്തിങ്കൽ, ഒ.കെ. മോഹനൻ, പി.കെ. ഷാജി, വി. ഹരിദാസ്, കെ.വി. ഗിരിജ, കെ. ഹദിഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.