എ.കെ.ടി.എ യൂനിറ്റ് സമ്മേളനം

കക്കട്ടിൽ: എ.കെ.ടി.എ മൊകേരി യൂനിറ്റ് സമ്മേളനം ജില്ല വൈസ് പ്രസിഡൻറ് ബേബി കൊളക്കാട് ഉദ്ഘാടനം ചെയ്തു. നിട്ടൂർ വി. രാഘവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം. അനീഷ്, ഏരിയ സെക്രട്ടറി പി.വി. ചന്ദ്രൻ, പ്രസിഡൻറ് പി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നിട്ടൂർ വി. രാഘവൻ (പ്രസി.), എ.എം. അനീഷ് (സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.