പ്രചാരണ ജാഥ

കക്കട്ടില്‍: ദേശീയ പണിമുടക്കി​െൻറ പ്രചാരണത്തി​െൻറ ഭാഗമായി ട്രേഡ് യൂനിയന്‍, സർവിസ് സംഘടനകളുടെ ജില്ല സംയുക്ത സ മരസമിതിയുടെ നേതൃത്വത്തില്‍ നടന്ന വാഹന ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. കക്കട്ടില്‍ എം.പി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജി. പങ്കജാക്ഷന്‍, വി.പി. കുഞ്ഞികൃഷ്ണന്‍, വി.ആര്‍. രമേശ്, കെ.കെ. മമ്മു, വേളാട്ട് അഹമ്മദ്, പി.എം. വേലായുധന്‍, കെ.കെ. കൃഷ്ണന്‍, പി.എം. ശ്രീകുമാര്‍, ബേബിവാസന്‍, ബഷീര്‍ പാണ്ടികശാല, ആര്‍.വി. അഹമ്മദ് എന്നിവര്‍ സംസാരിച്ചു. കുറ്റ്യാടിയില്‍ കെ.പി. കരുണന്‍ അധ്യക്ഷത വഹിച്ചു. തൊട്ടിൽപാലത്തും സ്വീകരണം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.