അഡ്വ: പി.കെ.അഹമ്മത് മൂസ നിര്യാതനായി

കോഴിക്കോട്​: അഭിഭാഷകൻ പി.കെ.അഹമ്മത് മൂസ (80) പുഷ്പ ജംഗ്ഷനിന് സമീപം ചാലപ്പുറം റോഡിലെ വസതിയിൽ നിര്യാതനായി. മുൻ ഗവൺമ​െൻറ്​ പ്ലീഡറായിരുന്നു. സിയെസ്കോ സീനിയർ സിറ്റിസൺസ് ഫോറം ഖജാൻജിയാണ്​.

ഭാര്യ: ആസിയ മക്കൾ- മുഹമ്മത് ബാബു (ബഹറൈൻ), ഫിറോസ് (മസ്ക്കറ്റ്), അഡ്വ: സജീദ്, സബിത. മരുമക്കൾ- പി.വി.അഹമ്മത് കുട്ടി (പൊന്നാനി), അജു ഹാഷിം, ശബ്ന, ലിസ്ബ.

Tags:    
News Summary - PK Ahammed Moosa passed away- Obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.