ചരമം: ഖദീജ

തിരുവമ്പാടി: പുല്ലൂരാംപാറ ചിറ്റടിയിൽ മുഹമ്മദിന്റെ ഭാര്യ കൊടിയത്തൂർ മംഗലശ്ശേരി ഖദീജ (66) നിര്യാതയായി. സഹോദരങ്ങൾ: ഉമ്മു മറിയം, ആയിശ ചേന്ദമംഗല്ലൂർ, പരേതരായ ഇമ്പിച്ചാലി മാസ്റ്റർ, അഹമ്മദ് കൊടിയത്തൂർ.

മയ്യിത്ത്‌ നമസ്കാരം ബുധനാഴ്ച 4.30 ന് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ

Tags:    
News Summary - Obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.