???? ??????????? ??????????? ?????? ????????

കാലാവധി കഴിഞ്ഞ മരുന്നുകൾ പുഴയോരത്ത് തള്ളി

വ​ട​ക​ര: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ സാ​ൻ​റ്​​ബാ​ങ്ക്സി​ന് കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള ഫി​ഷ് ലാ​ൻ​ഡി​ങ്ങ ി​ന​ടു​ത്ത് പു​ഴ​യി​ല്‍ വ്യാ​പ​ക​മാ​യ രീ​തി​യി​ല്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഇം​ഗ്ലീ​ഷ് മ​രു​ന്ന് ത​ള്ളി​യ നി​ല​ യി​ൽ. തീ​ര​ത്തും പ​രി​സ​ര​ത്തും ക​ണ്ട​ല്‍കാ​ടു​ക​ള്‍ക്കു​ള്ളി​ലു​മാ​യാ​ണ് മ​രു​ന്ന് ത​ള്ളി​യ​ത്. കു​റെ മ​രു​ന്ന് ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യി. അ​വ​ശേ​ഷി​ക്കു​ന്ന​ത് വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും മ​റ്റും ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണ്.

സം​ഭ​വം പ​രി​ശോ​ധി​ക്കാ​ൻ കോ​ഴി​ക്കോ​ട് ഡ്ര​ഗ് ഇ​ന്‍സ്പെ​ക്ട​ര്‍ വി.​കെ. ഷി​നു വ​ട​ക​ര​യി​ലെ​ത്തി. എ​ന്നാ​ല്‍, ഈ ​മ​രു​ന്നു​ക​ള്‍ വ​ട​ക​ര​യി​ലെ ഗാ​ല​ക്സി എ​ന്ന ഒൗ​ഷ​ധ മൊ​ത്ത വി​ത​ര​ണ​ക്കാ​രു​ടേ​താ​ണെ​ന്നും കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ക്വ​ട്ടേ​ഷ​നെ​ടു​ത്ത​വ​ര്‍ ഇ​വി​ടെ കൊ​ണ്ടി​ട്ട​താ​ണെ​ന്നാ​ണ്​​ അ​വ​ര്‍ പ​റ​യു​ന്ന​തെ​ന്നും ഷി​നു പ​റ​ഞ്ഞു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.