മാവിലകുന്നുമ്മൽത്താഴ-കനാൽ റോഡ് തുറന്നു

കുറ്റ്യാടി: ജില്ല പഞ്ചായത്ത് 20 ലക്ഷം ചെലവഴിച്ച് പൂർത്തീകരിച്ച മാവിലകുന്നുമ്മൽത്താഴ-കനാൽ-കായക്കൊടി റോഡ് തുറന്നു. കായക്കൊടി പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അശ്വതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.പി. നാണു അധ്യക്ഷത വഹിച്ചു. ഒ.പി. പ്രസീദ്, എ. റഷീദ്, ഇ. അരവിന്ദൻ, കെ. കുഞ്ഞിക്കണ്ണക്കുറുപ്പ്, കെ. കരുണൻ എന്നിവർ സംസാരിച്ചു. ടി.കെ. ശശിധരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.