കനറ ബാങ്ക് എ.ടി.എം കവർച്ച ശ്രമം: ദൃശ്യങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം

േമപ്പയ്യൂർ: ടൗണിലെ കനറ ബാങ്ക് എ.ടി.എം കവർച്ച ശ്രമത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ മേപ്പയ്യൂർ എസ്.ഐ യൂസുഫ് നടുത ്തറമ്മലി​െൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തി​െൻറ ഭാഗമായി കവർച്ചക്ക് ശ്രമിച്ചവരെന്ന് കരുതുന്നവരിൽ ഒരാളുടെ ദൃശ്യം പൊലീസ് പുറത്തുവിട്ടു. എ.ടി.എം കൗണ്ടറിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. നീല ജീൻസും സ്വെറ്ററുമാണ് ദൃശ്യത്തിൽ കാണുന്നയാൾ ധരിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.