കിണർ താഴ്ന്നു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിൽ 13ാം വാർഡിൽ ട്രീസ കുന്നേലിൻെറ കിണർ ശനിയാഴ്ചയുണ്ടായ കനത്ത മഴയിൽ താഴ്ന്നു. നിർധന കുടുംബത്തിൽപെട്ട ഇവർക്ക് കുടിവെള്ളത്തിന് മറ്റുമാർഗമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.