ഓട്ടോ ഡ്രൈവർമാർക്ക് മുഖാവരണം

തലശ്ശേരി: കോവിഡ് പ്രതിരോധ പ്രവർത്തനത്തി‍ൻെറ ഭാഗമായി സി.ഐ.ടി.യു യൂനിയനിൽ അംഗങ്ങളായ നൽകി. സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എസ്.എച്ച് സമീർ, ടൗൺ സെക്രട്ടറി പി. റിയാസ്, മേഖല സെക്രട്ടറി കാട്ടിലാട്ട് വത്സൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.