യൂത്ത് ലീഗ് പ്രവർത്തകർ മഴക്കാല ശുചീകരണത്തിന്

തലശ്ശേരി: മഴക്കാലത്തെ പകർച്ചവ്യാധി രോഗങ്ങൾ തടയുന്നതിന് യൂത്ത് ലീഗ് പ്രവർത്തകർ ശുചീകരണത്തിനിറങ്ങി. സൈദാർപള്ളി മേഖലയിലാണ് ഞായറാഴ്ച ശുചീകരണ പ്രവർത്തനം നടത്തിയത്. മുബാറക്ക് സ്കൂൾ പരിസരത്ത് മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി തഫ്‌ ലീം മാണിയാട്ട് ഉദ്ഘാടനം ചെയ്തു. ഫർദീൻ അധ്യക്ഷത വഹിച്ചു. എ.കെ. സക്കരിയ, മഹറൂഫ് മാണിയാട്ട്, ആദിൽ അഫ്രീദ്, എം.എ.പി. ഫാദിൽ, അദ്നാൻ കൂവേരി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.