ഗോവിന്ദൻ

ചെറുകുന്ന്: വിവേകാനന്ദ ലൈറ്റ് ആൻഡ് സൗണ്ട്, സൂര്യ ഹോട്ടൽ എന്നിവയുടെ ഉടമ വരയിൽ (84) നിര്യാതനായി. ഭാര്യ: കെ.വി. യശോദ. മക്കൾ: സുരേശൻ, സവിത, ബാബു, പ്രസീദ, വിനിത. മരുമക്കൾ ജ്യോതി (കുഞ്ഞിമംഗലം), മോഹനൻ (ദുബൈ), സരിഗ (പള്ളിക്കുന്ന്), ദിനേശൻ (അബൂദബി), പ്രദീപൻ (ബഹ്റൈൻ). സഹോദരങ്ങൾ: ശാന്ത, ബാലകൃഷ്ണൻ (കുഞ്ഞിമംഗലം) യശോദ, പരേതരായ ജാനകി, നാരായണൻ. സംസ്കാരം പിന്നീട്. Govindan death -Suresh Navinish
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.