മുണ്ടയാംപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ഭക്തജനങ്ങൾക്ക് പ്രവേശനമില്ല

ഇരിട്ടി: എല്ലാ സംക്രമ നാളുകളിലും പൂജകൾക്കായി തുറക്കാറുള്ള മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ഭക്തജനങ്ങൾക്ക് ആരാധനക്കായി അവസരമുണ്ടായിരിക്കുന്നതല്ലെന്ന് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.