സദാശിവൻ

കൂത്തുപറമ്പ്: നീർവേലി എൽ.പി സ്കൂൾ അധ്യാപകൻ ശങ്കരനെല്ലൂരിലെ ചില്ലയിൽ പി.സി. (51) നിര്യാതനായി. പരേതനായ കെ.കെ. കുഞ്ഞിരാമൻ നമ്പ്യാരുടെയും പി.സി. ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: മൈത്രി (അധ്യാപിക, നീർവേലി എൽ.പി സ്കൂൾ). മകൾ: സംഘമിത്ര (ഗവ. ടി.ടി.സി പാലയാട് വിദ്യാർഥിനി). സഹോദരങ്ങൾ: പി.സി. വേലായുധൻ നമ്പ്യാർ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), രാമകൃഷ്ണൻ (കെൽട്രോൺ കണ്ണൂർ), ശ്രീനിവാസൻ (റിട്ട. ബി.എസ്.എൻ.എൽ ഡിവിഷനൽ എൻജിനീയർ), സതി. IMG-20200613-WA0083.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.