വൈദ്യുതി മുടങ്ങും

കണ്ണൂർ: കെ.എസ്.ഇ.ബി ചൊവ്വ സെക്ഷൻ പരിധിയിൽ ചാല 12 കണ്ടി, മലയാള മനോരമ, നിഷ റോഡ്, അമ്മൂപ്പറമ്പ്, പോളിടെക്‌നിക്, തോട്ടട ടൗണ്‍ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ . തലശ്ശേരി സൗത്ത് സെക്ഷൻ പരിധിയിലെ മുള്ളൂര്‍ മുക്ക്, വാടിയില്‍ പീടിക, അരങ്ങേറ്റുപറമ്പ്, എകരത്ത് പീടിക, വൈദ്യര്‍മുക്ക്, വാവാച്ചിമുക്ക് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . പഴയങ്ങാടി സെക്ഷൻ പരിധിയിലെ പഴയങ്ങാടി ടൗണ്‍, എരിപുരം, പൊലീസ് സ്റ്റേഷന്‍ പരിസരം, മാടായിപ്പാറ, മാടായിക്കാവ് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചുവരെ . ഇരിക്കൂര്‍ സെക്ഷൻ പരിധിയിലെ സിദ്ദീഖ് നഗര്‍, മോഡേണ്‍ വുഡ്, മലബാര്‍ ക്രഷര്‍, മലബാര്‍ പെയിൻറ് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചുവരെ . പെരളശ്ശേരി സെക്ഷൻ പരിധിയിലെ കോട്ടം, മുടുപ്പിലായി, ശാസ്താംകോട്ടം, കോട്ടം പേപ്പര്‍ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.