ഹരീന്ദ്രൻ

മമ്പറം: കേളാലൂർ യു.പി സ്കൂളിന് സമീപം ശ്രീ ദീപം വീട്ടിൽ കറ്റിപ്രത്ത് (59) നിര്യാതനായി. പരേതരായ മാറോളി ഗോവിന്ദൻെറയും കറ്റിപ്രത്ത് മാതുവിൻെറയും മകനാണ്. ഭാര്യ: പ്രഭാവതി. മക്കൾ: അഭിലാഷ് (ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തലശ്ശേരി), അജിലേഷ്. സഹോദരങ്ങൾ: ജയരാജ് (ഇന്ദിര ഗാന്ധി കോളജ്), ശശിധരൻ (ഇന്ദിര ഗാന്ധി ആശുപത്രി തലശ്ശേരി), പരേതയായ ശകുന്തള. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്. hareendran mambaram
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.