റേഷന്‍കട സസ്‌പെൻഡ്​ ചെയ്തു

കണ്ണൂർ: മുണ്ടേരിയില്‍ പ്രവര്‍ത്തിക്കുന്ന 159ാം റേഷന്‍കടയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലൈസന്‍സ് സസ്‌പെൻഡ് ചെയ്തു. കടയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ഡുടമകള്‍ക്ക് റേഷന്‍ വിതരണം നടത്തുന്നതിനായി 102ാം നമ്പര്‍ റേഷന്‍കടയുമായി ബന്ധപ്പെടുത്തി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.