വിരമിച്ചു

ഇരിട്ടി: മഹാത്മാഗാന്ധി കോളജ് ഭൗതിക ശാസ്ത്ര വിഭാഗം മേധാവി ഡോ. കെ.വി. ദേവദാസൻ സർവിസിൽ നിന്നും . തമിഴ്‌നാട് കൽപാക്കത്തിലെ ഇന്ദിരഗാന്ധി സൻെറർ ഫോർ ആറ്റമിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പിഎച്ച്.ഡി നേടിയ ഇദ്ദേഹം 1997ൽ ഇരിട്ടി മഹാത്മാഗാന്ധി കോളജിൽ ചേർന്നു. കണ്ണൂർ സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. ഫിഡേ റേറ്റ് ചെയ്ത ചെസ് കളിക്കാരൻ കൂടിയാണ്. കോളജിലെ പഠനകാലത്ത് യൂനിവേഴ്‌സിറ്റി ചാമ്പ്യനായി. നാല് വർഷമായി കണ്ണൂർ ജില്ല ചെസ് ചാമ്പ്യൻ എന്ന റൊക്കോഡും ഇദ്ദേഹത്തിനുണ്ട്. പയ്യന്നൂർ അന്നൂർ സ്വദേശിയാണ്. ഭാര്യ സി.വി. സന്ധ്യ ഇതേ കോളജിലെ ഭൗതിക ശാസ്ത്ര വിഭാഗം അസോ. പ്രഫസറാണ്. do.k.v. devadasan iritty.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.