അനുശോചിച്ചു

കൊടുവള്ളി: സോഷ്യലിസ്റ്റ് നേതാവും എം.പിയുമായ എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ കൊടുവള്ളി ജനകീയവേദി . കോതൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.ടി. മൊയ്തീൻകുട്ടി, ഒ.പി. റസാഖ്, സലിം അണ്ടോണ, കെ.ടി. സുനി എന്നിവർ സംസാരിച്ചു. കെ. അസയിൻ സ്വാഗതം പറഞ്ഞു. കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി . പ്രസിഡൻറ് പി.കെ. സുലൈമാൻ, സി. മാധവൻ, യു.വി. ശിവദാസൻ, ടി.കെ.പി. അബൂബക്കർ, മനോജ്, എൻ.വി. നൂർ മുഹമ്മദ്, പി.ആർ. മഹേഷ്, എൻ.കെ. അനിൽകുമാർ, പുത്തൻപുര അബ്ദുറഹിമാൻ, ഉസൈൻകുട്ടി, ഒ.കെ. നജീബ്, കേളുക്കുട്ടി, ടി. ബാബു എന്നിവർ സംസാരിച്ചു. സി.പി.ഐ കൊടുവള്ളി ലോക്കൽ കമ്മിറ്റി . സെക്രട്ടറി പി.ടി.സി. ഗഫൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.