അനുശോചിച്ചു

താമരശ്ശേരി: എം.പി വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ താമരശ്ശേരി മേഖല സോഷ്യലിസ്റ്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ അനുശോചനം സംഘടിപ്പിച്ചു. കെ.വി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സി. മോയിൻകുട്ടി, ആർ.പി. ഭാസ്കരക്കുറുപ്പ്, സലീം മടവൂർ, ടി.ആർ.ഒ. കുട്ടൻ, കെ. പ്രഭാകരൻ നമ്പ്യാർ, സോമൻ പിലാതോട്ടം, ഉസ്മാൻ പി. ചെമ്പ്ര, കരീം പുതുപ്പാടി, പി.സി.എ റഹീം, അഡ്വ. ബെന്നി ജോസഫ്, പി.സി. മോയിൻകുട്ടി, എം.കെ. മുഹമ്മദ് ബാവ, പി.കെ. ദാമോദരൻ, കെ.കെ. അബ്ദുല്ല, പി.ടി. സലാം, അഡ്വ. നിഷാന്ത് പി. ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.