റോഡ് തുറന്നു

ഇരിട്ടി: എം.എല്‍.എയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ എടത്തൊട്ടി നാരായണന്‍ കുട്ടി റോഡിൻെറ ഉദ്ഘാടനം സണ്ണി ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബു ജോസഫ് അധ്യക്ഷതവഹിച്ചു. കെ. മണികണ്ഠന്‍ മാസ്റ്റര്‍, വി. മുരളീധരന്‍, വി. രാജു, വി. സജീവന്‍, ടി.ടി. ആൻറണി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.