എം.എസ്.എം റയ്യാൻ ക്വിസ് ജേതാക്കൾക്ക്​ ഉപഹാരം സമ്മാനിച്ചു

കൊടിയത്തൂർ: എം.എസ്.എം സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച റയ്യാൻ റമദാൻ ഓൺലൈൻ ക്വിസിൻെറ കൊടിയത്തൂർ മണ്ഡലത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മണ്ഡലത്തിലെ വിവിധ ശാഖകളിൽ നടന്ന മത്സരപരിപാടിയിൽ നിരവധി പേർ മത്സരത്തിൽ പങ്കെടുത്തിരുന്നു. കൊടിയത്തൂർ ശാഖയിൽ ഇബ്രാഹീം ഇബ്നു ഉമർ, മുകേഷ്, ഫുആദ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് കൊടിയത്തൂർ മഹല്ല് ഖാദി എം.എ. അബ്ദുസ്സലാം ഉപഹാരങ്ങൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.