കർഷക പ്രതിഷേധം

കണ്ണൂർ: സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് രാജ്യം നശിപ്പിക്കരുത്, കൃഷിയും കേമ്പാളവും കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കരുത് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. കണ്ണൂർ ആർ.എസ് ഹെഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.