ഭവനരോഷം

മുക്കം: കേന്ദ്ര സർക്കാറിൻെറ ന്യൂനപക്ഷ വേട്ടക്കും പൊതുമേഖല വിറ്റഴിക്കലിനുമെതിരെ സംസ്ഥാന സർക്കാറിൻെറ പ്രവാസികളോടുള്ള ക്രൂരതക്കും ചിറ്റമ്മനയത്തിനുമെതിരെ മുസ്ലിംലീഗ് നടത്തി. കൊടിയത്തൂരിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദും കുടുംബവും ഭവനരോഷത്തിൽ അണിനിരന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.