അപ്രൻറിസ് ട്രേഡ് ടെസ്​റ്റ്​​

കണ്ണൂർ: ജൂണില്‍ നടക്കുന്ന 110ാമത് അഖിലേന്ത്യ അപ്രൻറിസ്ഷിപ് പരീക്ഷയില്‍ പങ്കെടുക്കാനായി ഏപ്രില്‍ 15നു മുമ്പ് പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ മേയ് 30നുമുമ്പ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കി പ്രൊഫൈല്‍ വെരിഫിക്കേഷന്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2704588.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.