ഞാറ്റുവേല ചന്ത തുടങ്ങി

ഇരിട്ടി: സര്‍ക്കാറിൻെറ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അയ്യൻകുന്ന് ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷീജ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. പഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, അയ്യൻകുന്ന് കൃഷി ഭവന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫിസ് പരിസരത്താണ് ചന്ത. വിവിധ കാര്‍ഷിക വിളകള്‍, കിഴങ്ങുവര്‍ഗങ്ങള്‍, വിത്തിനങ്ങള്‍ തുടങ്ങിയവ ചന്തയിലുണ്ട്. ജോര്‍ജ് കാവേരി ആദ്യ ഉൽപന്നം പ്രസിഡൻറില്‍ നിന്നും ഏറ്റുവാങ്ങി. ചന്ത ഇന്ന്്് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.