സ്​പെഷൽ സ്​കൂൾ പ്രവേശനം

കോഴിക്കോട്: റഹ്മാനിയ സ്കൂൾ ഫോർ ഹാൻഡിക്യാപ്ഡ് 2020-21 സ്കൂൾ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. https://forms.gle/9Yaw4VsQEG5vG1dr7 എന്ന ലിങ്കിൽ അഡ്മിഷൻ നടത്താവുന്നതാണ്. ഫോൺ: 9497644568 (ഹെഡ്മിസ് ട്രസ്), 0495 235 5510/5610 (ഓഫീസ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.