മാസ്ക്കുകൾ നൽകി

മുക്കം: ആനയാംകുന്ന് വി.എം.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതുന്ന മുഴുവൻ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും എം.എസ്.എഫ് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ തോമസ് മാത്യു ഏറ്റുവാങ്ങി. എം.എസ്.എഫ് പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ എ.പി. നിഷാൽ, സജാദ് കോട്ടയിൽ, വി.ടി. അസീഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.