ബിനിഷ

മാഹി: ചാലക്കര കൂടത്തിൽ മീത്തൽ രത്നവല്ലിയുടെ മകൾ (33) നിര്യാതയായി. ഭർത്താവ്: സജീവൻ പാറക്കടവ്. മക്കൾ: അസിൻ, അസ്വാനിയ, പേരിട്ടിട്ടില്ലാത്ത ഒന്നര വയസ്സും ആറുമാസവും പ്രായമുള്ള രണ്ട് മക്കൾ വേറെയുമുണ്ട്. binisha mahi
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.