ആദരിച്ചു

ഉരുവച്ചാൽ: പഴശ്ശി അഖില കേരള കാലിഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷാഫി സനൂസി ദാരിമിക്ക് പഴശ്ശി ശിഹാബ് തങ്ങൾ ചാരിറ്റി ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി മുഹമ്മദ് ഷാഫി സനൂസിയെ അനുമോദിച്ചു. പടം: URV_Ansari Aadaram മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി പഴശ്ശിയിലെ മുഹമ്മദ് ഷാഫി സനൂസിയെ ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.