റേഷന്‍ കടകളുടെ പ്രവൃത്തി സമയം

കോഴിക്കോട്: കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ഡൗണ്‍ നിബന്ധനങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയും വൈകീട്ട് മൂന്നു മണി മുതല്‍ ഏഴു മണി വരെയുമാണെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.