അഞ്ചേക്കറിൽ നെൽകൃഷിയിറക്കി അതിജീവനം കർഷക കൂട്ടായ്മ

വേങ്ങേരി: കണ്ണാടിക്കൽ വടക്കിനാൽ ആലുള്ളയിൽതാഴം അഞ്ചേക്കറിൽ നെൽകൃഷിയാരംഭിച്ചു. തരിശ്, കൃഷി ചെയ്യാത്ത വയലുകൾ എന്നിവ നെൽകൃഷിയോഗ്യമാക്കുന്നതിൻെറ ഭാഗമായാണ് അതിജീവനം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ വിത്ത് വിതച്ചത്. എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ യു. രജനി, വേങ്ങേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പ്രേമചന്ദ്രൻ, സെക്രട്ടറി അഖില, ഡയറക്ടർമാരായ യതീന്ദ്രൻ, ഒ. സദാശിവൻ, കെ. കിഷോർ, ശ്രീനിവാസൻ നടുക്കണ്ടി, ഹരിത മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രകാശൻ, പി.ജി. പ്രമോദ് കുമാർ, കോഒാഡിനേറ്റർ പി. പ്രകാശൻ, ട്രഷറർ എം.കെ. നിഷോർ കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.