ജനാർദനൻ

മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠത്തിന് സമീപം മാണിയത്ത് (74) നിര്യാതനായി. ഭാര്യമാർ: ശകുന്തള, ശാന്ത. മക്കൾ: ഷിജേഷ്, ഷിഗ. സഹോദരങ്ങൾ: ലീല, കമല, പരേതരായ രാഘവൻ, ശ്രീധരൻ. Janardhanan obit muzh സുകുമാരൻ മാവിലായി: മുണ്ടയോട് പൊതുജന വായനശാലക്ക് സമീപം പുത്തൻപുരയിൽ സുകുമാരൻ (62) നിര്യാതനായി. ഭാര്യ: രമാവതി. മക്കൾ: നിബിത, നികേഷ്. മരുമകൻ: ബിനീഷ് (സേട്ടുപീടിക). സഹോദരങ്ങൾ: നളിനി, ലളിത (ചെറുമാവിലായി), പ്രദീപൻ, പ്രകാശൻ, നിഷ (പെരളശ്ശേരി). sukumaran obit mavilayi റാബിയ പെരളശ്ശേരി: വടക്കുമ്പാട് ബിസ്മില്ലാ മൻസിലിൽ എക്കാലിൽ റാബിയ (65) നിര്യാതയായി .ഭർത്താവ്: പരേതനായ കാസിം. മകൾ: മറിയം. മരുമകൻ: ഷംസുദ്ദീൻ (സൗദി). സഹോദരങ്ങൾ: അബ്ദുല്ല, ഉസ്മാൻ, സുബൈദ, ഖാലിദ്, പരേതരായ ഖദീജ, നബീസ, നസീമ. rabiya obit perlassery
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.